രണ്ടു തവണ എനിക്ക് ഒളിച്ചോടെണ്ടി വന്നു ഇനി ഞാന്‍ മരണം വരെ പോകില്ല, മനസ് തുറന്ന് നടി ലെന.സിനിമ ലോകത്ത് ഇപ്പോള്‍ പ്രണയവും വിവാഹവും വിവാഹ മോചനവും ആരാധകരെ ഞെട്ടിക്കാറില്ല.ഇത് ഇപ്പോള്‍ സര്‍വ്വ സാധാരണ ആയി മാറി തുടങ്ങിയിരിക്കുന്നു.എന്നാല്‍ നടി ലെനയുടെ വിവാഹം കഴിഞ്ഞതും വിവാഹ മോചനം നേടിയതും ഒന്നും അധികം ആര്‍ക്കും അറിയില്ലായിരുന്നു.അതും ഒരു പ്രണയ വിവാഹം ആയിരുന്നു.തന്റെ പ്രണയത്തെ കുറിച്ചും സിനിമാ രംഗത്ത് വന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് താരം ഇപ്പോള്‍.ജെമ്മേ ശോ വഴി ആയിരുന്നു രസകരമായ ഓരോ കാര്യങ്ങള്‍ ലെന ഓര്‍ത്തു എടുത്തത്.
ഇനി ഞാന്‍ മരണം വരെ പോകില്ല, മനസ് തുറന്ന് നടി ലെന
.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.