ശബരീനാഥിന്റെ കുഞ്ഞിന്റെ പേര് കേട്ട് മോനോ മോളൊ എന്നറിയാതെ ആരാധകര്‍.അരുവിക്കര എം.എല്‍.എ കെ എസ് ശബരിനാഥും ഐഎഎസ് ഓഫീസറുമായ ദിവ്യ എസ് അയ്യരുടേയും പ്രണയവിവാഹവും ഇവര്‍ക്ക് ഒരു കുഞ്ഞഥിതി കൂടി കൂട്ടായി എത്തിയ വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിന് പേരിട്ട വിവരമാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരും സന്തോഷ വാര്‍ത്ത പങ്കുവച്ചത്.ശബരി നാധ് ദിവ്യ തമ്മില്‍ ഉള്ള വിവാഹം 2017ലായിരുന്നു നടന്നത്.ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍ വെച്ച് കൊണ്ട് വളരെ ലളിതമായ ചടങ്ങില്‍ ആയിരുന്നു ശബരീനാഥ് ദിവ്യയെ വിവാഹം ചെയ്യുന്നത്.ഈ കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ഇരുവര്‍ക്കും ഒരു ആണ്‍ കുഞ്ഞു പിറന്നത്.
ശബരീനാഥിന്റെ കുഞ്ഞിന്റെ പേര് കേട്ട് മോനോ മോളൊ എന്നറിയാതെ ആരാധകര്‍.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.