November 29, 2022

നടി രേഖ രതീഷിന് വീണ്ടും വിവാഹം – ഇത്തവണ വരൻ നടൻ – അതിശയത്തോടെ സീരിയൽ ലോകം

നടി രേഖ രതീഷിന് വീണ്ടും വിവാഹം – ഇത്തവണ വരൻ നടൻ – അതിശയത്തോടെ സീരിയൽ ലോകം.പരസ്പരം സീരിയലിലെ അമ്മായിയമ്മ പത്മാവതിയാണ് ആ കുടുംബത്തിന്റെ കരുത്ത്.ഐ പി എസുകാരി ആയ ദീപ്തിയെ പോലും ഭരിക്കാന്‍ കല്പുള്ള പത്മാവതിയമ്മ.സീരിയലില്‍ നാല് മക്കളുടെ അമ്മയാണ് പത്മാവതി.കുടുംബത്തില്‍ പ്രശ്നം വരുമെങ്കിലും അത് പരിഹരിക്കാന്‍ പത്മാവതി ഒറ്റക്ക് മതി.എന്നാല്‍ പത്മാവതി ആയി അഭിനയിക്കുന്ന രേഖാ രതീഷിന്റെ കുടുംബ ജീവിതം അത്ര സുഖരകരം ആയിരുന്നില്ല.അഞ്ചു വിവാഹം ചെയ്തിട്ടും രേഖ ഒറ്റക്ക് ആയിരുന്നു ജീവിച്ചിരുന്നത്.എവിടെയും സംതൃപ്തി ഇല്ലാതെ പോയി .
നടി രേഖ രതീഷിന് വീണ്ടും വിവാഹം – ഇത്തവണ വരൻ നടൻ – അതിശയത്തോടെ സീരിയൽ ലോകം.

Leave a Reply

Your email address will not be published.