നടി രജീഷ വിജയന് ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ആയിരുന്നു അപകടം.അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് രജീഷ.അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്നും വീണ് പരുക്കേറ്റ രജീഷയെ ആംബുലൻസിൽ കയാറാൻ സഹായിച്ച് മണിയൻപിള്ള രാജു; താരത്തിന് പരുക്കേറ്റത് ഫൈനൽസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച്; വെള്ളിത്തിരയിൽ പ്രിയനടി ഉടനെയെത്തുന്നത് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ആലീസ് എന്ന സൈക്ലിങ് താരമായി
നടി രജീഷ വിജയന് ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു