March 29, 2023

ദിലീപ് അമ്മയെ സ്നേഹിക്കുന്നത് കണ്ടാല്‍ അസൂയ വരും !ഒപ്പം ഉള്ളത് ആരെന്നു അറിയുമോ ?

ദിലീപ് അമ്മയെ സ്നേഹിക്കുന്നത് കണ്ടാല്‍ അസൂയ വരും !ഒപ്പം ഉള്ളത് ആരെന്നു അറിയുമോ ?വോട്ടു രേഖപ്പെടുത്താന്‍ അമ്മയോടൊപ്പം എത്തിയ ദിലീപിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒട്ടു മിക്ക നടന്മാരും ഭാര്യയോടൊപ്പം വോട്ടിടാന്‍ എത്തിയപ്പോള്‍ അമ്മയുടെ കൈപിടിച്ചാണ് ദിലീപ് ആലുവയിലെ ബൂത്തിലേക്ക് എത്തിയത്. അതേസമയം കാവ്യ തന്റെ അമ്മയോടൊപ്പം വോട്ടിടാന്‍ വെണ്ണിലയിലെ ബൂത്തില്‍ ക്യൂ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.താര ജാടകള്‍ ഒന്നും ഇല്ലാതെ വോട്ട് ചെയ്യാന്‍ വന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.മിക്ക നടന്മാരും ഭാര്യയെ കൂട്ടി ആയിരുന്നു വോട്ട് ചെയ്യാന്‍ എത്തിയത്.

ദിലീപ് അമ്മയെ സ്നേഹിക്കുന്നത് കണ്ടാല്‍ അസൂയ വരും !ഒപ്പം ഉള്ളത് ആരെന്നു അറിയുമോ ?

Leave a Reply

Your email address will not be published.