June 1, 2023

ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ രംഭ ഇപ്പോള്‍ തികഞ്ഞ കുടുംബിനി തന്നെ !വിവാഹം കഴിഞ്ഞതില്‍ പിന്നെ രംഭ മാറിയ മാറ്റം കണ്ടോ

ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ രംഭ ഇപ്പോള്‍ തികഞ്ഞ കുടുംബിനി തന്നെ !വിവാഹം കഴിഞ്ഞതില്‍ പിന്നെ രംഭ മാറിയ മാറ്റം കണ്ടോ.മലയാളി സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് രംഭ. അല്‍പ്പം ബോള്‍ഡായ കഥാപാത്രങ്ങളെയാണ് മലയാളത്തില്‍ അവതരിപ്പിച്ചിട്ടുളളത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന രംഭയിപ്പോള്‍ മൂന്ന് മക്കളുടെ അമ്മയാണ്. കുടുംബത്തോടൊപ്പമുളള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.ഒരു കാലത്ത് തെന്നിന്ത്യയിലെ ശ്രദ്ധേയമായ നായിക ആയിരുന്നു രംഭ.ഒട്ടു മിക്ക ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാന്‍ താരത്തിനു കഴിഞ്ഞു.ക്രോണിക് ബാച്ചിലര്‍ കൊച്ചി രാജാവ്‌ മയിലാട്ടം തുടങ്ങി ചിത്രം വഴി മലയാളത്തിലെ സൂപ്പര്‍ നായകന്മാരെ ഒപ്പവും താരം അഭിനയിച്ചു.

ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ രംഭ ഇപ്പോള്‍ തികഞ്ഞ കുടുംബിനി തന്നെ !വിവാഹം കഴിഞ്ഞതില്‍ പിന്നെ രംഭ മാറിയ മാറ്റം കണ്ടോ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.