December 6, 2022

ലോവല്‍ ഉപേക്ഷിച്ചു..! റെയില്‍വേസ്റ്റേഷനില്‍ കാമുകിയുടെ ആത്മഹത്യശ്രമം

ലോവല്‍ ഉപേക്ഷിച്ചു..! റെയില്‍വേസ്റ്റേഷനില്‍ കാമുകിയുടെ ആത്മഹത്യ ശ്രമം.നടി അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ അമ്പിളിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് മുമ്പ് തന്നെ ഒരു യുവതിയുമൊന്നിച്ച് ലിവിങ് ടുഗെദറിലാണെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയത് സീരിയല്‍ രംഗത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ യുവതി ലോവലിന്റെ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനമേറ്റതിനെതുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയാണെന്ന വാര്‍ത്തകളാണ് എത്തുന്നത്.സീരിയല്‍ നടന്‍ ആദിത്യനും നടി അബ്ബിളി ദേവിയും വിവാഹിതര്‍ ആയതിനു പിന്നാലെ ഈ ദബ്ബതികളെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് അബ്ബിളിയുടെ ആദ്യ ഭര്‍ത്താവു ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷം ആയിരുന്നു.

ലോവല്‍ ഉപേക്ഷിച്ചു..! റെയില്‍വേസ്റ്റേഷനില്‍ കാമുകിയുടെ ആത്മഹത്യശ്രമം.

Leave a Reply

Your email address will not be published.