നമ്മുടെ ലാലേട്ടൻ വോട്ടു ചെയ്യാൻ വന്നപ്പോൾ സംഭവിച്ചത് കണ്ടോ.ലോക സഭാ തിരഞ്ഞെടുപ്പിലേക്ക് ഉള്ള വോട്ടെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.സാധാരണക്കാര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ പല സമയത്ത് ആയി വോട്ട് ചെയ്ത് കൊണ്ടിരിക്കുന്നു.ഈ അവസരത്തിലാണ് മലയാളത്തിന്റെ സൂപര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ പോയി ക്യൂ നില്‍ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി കൊണ്ടിരിക്കുന്നത്.യാതൊരു വിധത്തില്‍ ഉള്ള ജാഡ കാണിക്കാതെ ക്യൂ നില്‍ക്കുന്ന വീഡിയോ വൈറല്‍ ആയി കഴിഞ്ഞു.നമ്മുടെ ലാലേട്ടൻ വോട്ടു ചെയ്യാൻ വന്നപ്പോൾ സംഭവിച്ചത് കണ്ടോ.
