പണവും പ്രശസ്തിയും ആവോളം..പക്ഷേ കുഞ്ഞില്ലാതെ വേദനിച്ചത് 14 വര്‍ഷം..!ഒരു കുഞ്ഞ് വിവാഹിതരായ ഏതൊരാളുടെയും ആഗ്രഹമാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അതിന് വ്യത്യാസമില്ല. വര്‍ഷങ്ങളോളം കാത്തിരുന്ന് നേര്‍ച്ച കാഴ്ചകള്‍ക്കൊടുവിലാണ് ചിലര്‍ക്ക് ഒരു കുഞ്ഞിക്കാല്‍ കാണാന്‍ സാധിക്കുക. ഇപ്പോള്‍ നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ച വാര്‍ത്ത ആരാധകര്‍ ഏറ്റെടുക്കുന്നത് അതിനാലാണ്. കല്യാണം കഴിഞ്ഞ് 14 വര്‍ഷത്തിനിപ്പുറം കുഞ്ഞ് ജനിച്ച താരം അതീവ സന്തോഷത്തിലും പിതാവായതിന്റെ നിര്‍വൃതിയിലൂടെയുമാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് അടുത്ത സുഹൃത്തുകള്‍ പറയുന്നത്.പണവും പ്രശസ്തിയും ആവോളം..പക്ഷേ കുഞ്ഞില്ലാതെ വേദനിച്ചത് 14 വര്‍ഷം..!.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
