March 31, 2023

ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്, സുരേഷ്‌ഗേപിക്ക് പിന്തുണയുമായി ഹരീഷ് പേരടി

ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്, സുരേഷ്‌ഗേപിക്ക് പിന്തുണയുമായി ഹരീഷ് പേരടി.തിരഞ്ഞെടുപ്പ് പര്യടനത്തിനു ഇടയില്‍ ഗര്‍ഭിണി ആയ യുവതിയെ വയറില്‍ കൈ വെച്ച് അനുഗ്രഹിച്ചതിനെ ചെല്ലിയുണ്ടായ സംഭവത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്നത്.ഇപ്പോള്‍ ഇതാ ഈ സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് നടന്‍ ഹരീഷ് പെരടി രംഗത്ത് വന്നിരിക്കുകയാണ്.ആ സ്ത്രീയുടെ സമ്മതത്തോടെ കൂടി ആയിരുന്നു അയാള്‍ വയറില്‍ തോട്ടത് ആ വീഡിയോ കണ്ട എല്ലാവര്ക്കും അത് മനസിലാകും.ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് ഹരീഷ് പെരടി പറയുന്നു.

ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്, സുരേഷ്‌ഗേപിക്ക് പിന്തുണയുമായി ഹരീഷ് പേരടി
.

Leave a Reply

Your email address will not be published.