ബ്രാക്കെട് ബ്ലൌസിന് ഒപ്പം പികൊക്ക് നിറത്തില്‍ സാരി ! 25ന്റെ ചെറുപ്പവുമായി മഞ്ജുവാര്യരുടെ പുത്തന്‍ ചിത്രങ്ങള്‍.മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. ദിലീപില്‍നിന്നും വിവാഹമോചനം നേടിയ നടി തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടാം വരവില്‍ നിരവധി നല്ല ചിത്രങ്ങളില്‍ ഭാഗമായ നടി നിരവധി പരസ്യങ്ങളിലും തിളങ്ങി. ഇപ്പോള്‍ ആഭരണങ്ങള്‍ അണിഞ്ഞ് പട്ടുസാരി ചുറ്റി സുന്ദരിയായ നില്‍ക്കുന്ന മഞ്ജുവാര്യരുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്.വളരെ ശക്തമായ കഥാപാത്രം സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ മഞ്ജു വാര്യരോട് ആരാധകര്‍ക്ക് എന്നും ഒരു പ്രതേക ഇഷ്ടമാണ് ഉള്ളത്.
ബ്രാക്കെട് ബ്ലൌസിന് ഒപ്പം പികൊക്ക് നിറത്തില്‍ സാരി ! 25ന്റെ ചെറുപ്പവുമായി മഞ്ജുവാര്യരുടെ പുത്തന്‍ ചിത്രങ്ങള്‍.