March 21, 2023

ബിജു മോനോനും മമ്മൂട്ടിക്കും രണ്ട് നീതിയോ?ബിജു മേനോനെ തെറി വിളിച്ചവര്‍ എന്തെ മമ്മൂട്ടിയെ വെറുതെ വിടുന്നു

ബിജു മോനോനും മമ്മൂട്ടിക്കും രണ്ട് നീതിയോ?ബിജു മേനോനെ തെറി വിളിച്ചവര്‍ എന്തെ മമ്മൂട്ടിയെ വെറുതെ വിടുന്നു .സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യാര്തിച്ചു താരങ്ങള്‍ എത്തുന്നത് വലിയ പുതുമ ഉള്ള കാര്യമല്ല.സ്ഥാനാര്‍ഥി നടന്‍ കൂടി ആയാല്‍ രാഷ്സ്ട്രീയം മറന്നും താരങ്ങള്‍ എത്തും.നടനും രാജ്യ സഭാ എംബി ആയ സുരേഷ് ഗോപി ത്യശൂരില്‍ ബി ജെ പിയെ പ്രതിനിധികരിക്കുമ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി കൊണ്ട് സഹ പ്രവര്‍ത്തകന്‍ കൂടി ആയ നടന്‍ ബിജു മേനോന്‍ എത്തിയതിനെ തുടര്‍ന്ന് ഉണ്ടായ പുകില്‍ ഇനിയും കേട്ടിടങ്ങിയില്ല.
ബിജു മോനോനും മമ്മൂട്ടിക്കും രണ്ട് നീതിയോ?ബിജു മേനോനെ തെറി വിളിച്ചവര്‍ എന്തെ മമ്മൂട്ടിയെ വെറുതെ വിടുന്നു .

Leave a Reply

Your email address will not be published.