ആ വീഡിയോ തന്റെതല്ല ആത്മഹത്യയുടെ വക്കിൽ എം 80 മൂസ സീരിയൽ നടി അഞ്ജു.സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോ വ്യാജന്‍ ആണെന്ന് വ്യക്തമാക്കി സീരിയല്‍ താരം അഞ്ജു രംഗത്ത്.ആ വീഡിയോയില്‍ കാണുന്നത് ഞാന്‍ അല്ല ദയവു ചെയ്ത് ഇനിയും എന്നെ ഉപ്രദ്രവിക്കരുത് എന്നായിരുന്നു അഞ്ജുവിന്റെ അപേക്ഷ.നടി സുരഭി ലക്ഷ്മിക്ക് ഒപ്പം ഫെയ്സ്ബുക് ലൈവില്‍ വന്നു കൊണ്ടാണ് അഞ്ജുവിന്റെ ഈ വെളിപ്പെടുത്തല്‍.സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്ന m 80 മൂസ എന്ന സീരിയലില്‍ സുരഭിയുടെ മകള്‍ ആയി വേഷം ഇട്ടിരുന്നത് അഞ്ജു ആയിരുന്നു.
ആ വീഡിയോ തന്റെതല്ല ആത്മഹത്യയുടെ വക്കിൽ എം 80 മൂസ സീരിയൽ നടി അഞ്ജു.
