കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ ബേബിഷവര്‍ ചിത്രങ്ങള്‍.14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ചാക്കോച്ചന്റെ ആരാധകര്‍. ഭാര്യ ഗര്‍ഭിണിയാണെന്ന് പോലും ആരെയും അറിയിക്കാതിരുന്ന കുഞ്ചാക്കോ ബോബന്‍ എന്നാല്‍ പ്രിയയ്ക്ക് ബേബി ഷവര്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ തങ്ങളുടെ പൊന്നൊമനയെ വരവേല്‍ക്കാല്‍ ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.കുഞ്ചാക്കോ ബോബന്‍ ദീര്‍ഘ നാളത്തെ പ്രണയത്തിനു ഒടുവില്‍ ആയിരുന്നു പ്രിയയെ വിവാഹം കഴിക്കുന്നത്.എങ്കിലും ദബ്ബതികള്‍ക്ക് കുഞ്ഞു ഉണ്ടാവന്നത് ആരാധകരെ തെല്ലോന്നും അല്ല നിരാശയാക്കിയത്.
കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ ബേബിഷവര്‍ ചിത്രങ്ങള്‍.