വര്‍ഷങ്ങള്‍ക്കുമുമ്പ് മമ്മൂട്ടി സൗബിന്‍ ഷാഹിറിനെ സെറ്റില്‍നിന്നും ഇറക്കിവിട്ട കഥ.സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇപ്പോള്‍ നില്‍ക്കുന്ന നടനാണ് സൗബിന്‍ ഷാഹിര്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൗബിന്‍ ചിത്രം തീയറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നിരവധി കഴിവുകളുള്ള ഒരു കലാകാരനാണ് താരം എന്ന് സിനിമാലോകത്തെ പലരും പറഞ്ഞിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നടനായും സംവിധായകനായുമെല്ലാം ശ്രദ്ധിക്കപ്പെട്ട സൗബിന്‍ തന്റെ കണ്ണുനിറയിപ്പിച്ച ഒരു അനുഭവം തുറന്നുപറഞ്ഞിരിക്കയാണ്.നടന്‍ ആയി കൊണ്ട് അപ്രതീക്ഷിതമായി ആയിരുന്നു സൌബിന്‍ വെള്ളിത്തിരയില്‍ എത്തുന്നത്.തനിക്ക് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടം എന്ന് പല വട്ടം സൌബിന്‍ പറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് മമ്മൂട്ടി സൗബിന്‍ ഷാഹിറിനെ സെറ്റില്‍നിന്നും ഇറക്കിവിട്ട കഥ.