ബിജു മേനോനെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്.സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതിനു നടന്‍ ബിജു മേനോനെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്.കേരള ചരിത്രത്തില്‍ ഇതിനു മുന്‍പും എത്രയോ താരങ്ങള്‍ പരസ്യമായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.അന്ന് അവരോടു ഒന്നും കാണിക്കാത്ത അസഹിഷ്ണുത ഇന്ന് ഈ നടനോട് എന്ത് കൊണ്ട് കാണിക്കുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.നിങ്ങളുടെ വീട്ടുകാര്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന പാര്ട്ടിക്കാണോ വോട്ടു ചെയ്യുന്നതു എന്നും ചോദിക്കുന്നു.ബിജു മേനോനെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
