ഗണേഷ് കുമാറിന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലോ?പ്രമുഖ നടനും പത്തനാപും എംഎല്‍എയുമാണ് കെ ബി ഗണേഷ്‌കുമാര്‍. 2013ല്‍ യാമിനി തങ്കച്ചിയെന്ന ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ നടന്‍ 2014ലാണ് ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ഡയറക്ടറായിരുന്ന ബിന്ദു മേനോനെ വിവാഹം ചെയ്തത്. എന്നാല്‍ ബിന്ദു മേനോനുമായുള്ള നടന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.കുടുംബ ബന്ധത്തിലെ ചില പ്രശ്നങ്ങളുടെ പേരിലാണ് 20 വര്‍ഷത്തോളം ആയി ഗണേഷ് കുമാറുമായി ഉള്ള വിവാഹ ബന്ധം യാമിനി തങ്കച്ചി ഉപേക്ഷിച്ചത്.അന്ന് കടുത്ത ആരോപണമാണ് യാമിനി ഗണേഷ് കുമാറിന് എതിരെ ഉപയോഗിച്ചത്.
ഗണേഷ് കുമാറിന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലോ?