November 27, 2022

ഗര്‍ഭിണിയുടെ നിറവയറില്‍ തലോടി സുരേഷ് ഗോപി!ഇത് കണ്ടു പെണ്‍കുട്ടി പറഞ്ഞത് കണ്ടോ ?

ഗര്‍ഭിണിയുടെ നിറവയറില്‍ തലോടി സുരേഷ് ഗോപി!ഇത് കണ്ടു പെണ്‍കുട്ടി പറഞ്ഞത് കണ്ടോ ?അഭിയ രംഗത്തെ ഭാവാഭിനയമില്ലാതെ, താര ജാഡയൊട്ടുമില്ലാതെ ജനങ്ങള്‍ക്കിടയില്‍ ഒരു സാധാരണക്കാരനെ പോലെ ഓടി നടന്ന് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശ്ശൂരിന്റെ മുക്കിലും മൂലയിലും തന്റെ സാനിധ്യം ഉറപ്പു വരുത്താനുള്ള നെട്ടോട്ടത്തില്‍ കൊടു ചൂട് പോലും വകവയ്ക്കുന്നില്ല ഈ നടന്‍. വഴിയില്‍ കാണുന്ന വീടുകളില്‍ കയറി ഊണു കഴിച്ചും സാധാരണക്കാരോട് കുശലം പറഞ്ഞുമാണ് സുരേഷ് ഗോപി ആളുകളെ കൈയിലെടുക്കുന്നത്. ഇപ്പോഴിതാ വഴിയരികില്‍ കണ്ട ഗര്‍ഭിണിയുടെ വയറില്‍ സ്‌നേഹത്തോടെ തലോടുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

ഗര്‍ഭിണിയുടെ നിറവയറില്‍ തലോടി സുരേഷ് ഗോപി!ഇത് കണ്ടു പെണ്‍കുട്ടി പറഞ്ഞത് കണ്ടോ ?

Leave a Reply

Your email address will not be published.