മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും തെറ്റിക്കാന്‍ ദിലീപ്.പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ലക്കം 21 ദിലീപിന്റെ ജയില്‍ ജീവിതം ഫ്ലാഷ് ബാക്ക്.മോഹന്‍ലാലിനെ ഒതുക്കാന്‍ ദിലീപിന്റെ ശ്രമം.അടങ്ങി ഇരിക്കുന്നവനു അല്ല ദിലീപ്.പതുങ്ങി പതുങ്ങി ഇരയുടെ മേല്‍ ചാടി വീണു ഇരയെ നശിപ്പിക്കാന്‍ ഉള്ള തന്ത്രം എങ്ങനെ എന്ന് പരിശീലിച്ച നടന്‍.
മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും തെറ്റിക്കാന്‍ ദിലീപ്.