അനുസിത്താരയെ പറ്റി മോശം കമന്റ് പറഞ്ഞവന് പണി കൊടുത്ത് ഭര്‍ത്താവ്.കാവ്യ മാധവനു ശേഷം ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ അനുവിന്റെ ഒരു സിനിമയിലെ ഫോട്ടോ ദുരുപയോഗം ചെയ്ത് അപമാനിച്ചതിനെതിരെ ഭര്‍ത്താവ് വിഷ്ണു രംഗത്തെത്തിയിരിക്കയാണ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട പറയുന്നവരാണ് മലയാളി നടിമാര്‍ എങ്കിലും വിവാഹിത ആയ ശേഷം സിനിമയില്‍ സജീവമായ നടിയാണ് അനു സിതാര.കാവ്യാ മാധവന്റെ അതെ കണ്ണും ചിരിയും സൌന്ദര്യവും ഉള്ള നായിക എന്ന് ആരും ഒറ്റ നോട്ടത്തില്‍ തന്നെ പറയും.
അനുസിത്താരയെ പറ്റി മോശം കമന്റ് പറഞ്ഞവന് പണി കൊടുത്ത് ഭര്‍ത്താവ്.