വീണ്ടും നിലപാട് വ്യക്തമാക്കി പാര്‍വതി.. പറഞ്ഞ കേട്ടോ.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലകൊണ്ടതിന്റെയും കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും വിമര്‍ശിച്ചതിന്റെയും പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട നടിയാണ് പാര്‍വതി. സിനിമയിലെ അവസരങ്ങള്‍ വരെ താരത്തിന് ഇതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടു. എന്നാല്‍ എത്ര തെറിവിളി കേട്ടാലും താന്‍ തന്റെ നിലപാടുകള്‍ ഇനിയും ഉയര്‍ത്തിപിടിക്കുമെന്നും സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ താന്‍ സിനിമയ സ്വയം സൃഷ്ടിക്കുമെന്നും പാവര്‍വ്വതി ധൈര്യ്തതോടെ പറഞ്ഞിരിക്കുകയാണ്.
വീണ്ടും നിലപാട് വ്യക്തമാക്കി പാര്‍വതി.. പറഞ്ഞ കേട്ടോ.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.