November 29, 2022

14 വര്‍ഷത്തെ കാത്തിരിപ്പ് !!!ചികിത്സകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ജൂനിയര്‍ കുഞ്ചാക്കോ

14 വര്‍ഷത്തെ കാത്തിരിപ്പ് !!!ചികിത്സകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ജൂനിയര്‍ കുഞ്ചാക്കോ.14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. പ്രിയയുടെ ഗര്‍ഭവിവരം പോലും കുഞ്ചാക്കോ അറിയിച്ചില്ലെന്നാണ് വാര്‍ത്ത അറിഞ്ഞ സിനിമാരംഗത്തെ പ്രമുഖര്‍ പ്രതികരിച്ചത്. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ രണ്ടു പ്രാവശ്യമായി പ്രിയയുടെ ഗര്‍ഭവാര്‍ത്ത സൂചിപ്പിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. തെളിവുസഹിതമാണ് ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
14 വര്‍ഷത്തെ കാത്തിരിപ്പ് !!!ചികിത്സകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ജൂനിയര്‍ കുഞ്ചാക്കോ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.