കാര്‍ അപകടത്തില്‍ സീരിയല് നടിമാര്‍ക്ക് ദാരുണാന്ത്യം പൊട്ടി കരഞ്ഞ് ആരാധകര്‍ .അകാലത്തില്‍ പൊലിയുന്ന നടീ നടന്‍മാര്‍ എന്നും പ്രേക്ഷകമനസില്‍ ജീവിക്കാറുണ്ട്. മലയാളത്തിലെ പ്രിയപ്പെട്ട മോനിഷ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താരത്തെ ഇപ്പോള്‍ ആരാധകര്‍ ഓര്‍ക്കാറുണ്ട്. ഇപ്പോള്‍ മോനിഷയെ പോലെ അഭിനയജീവിതത്തില്‍ തിളങ്ങിനില്‍ക്കവേ കാര്‍ അപകടത്തില്‍ മരിച്ച രണ്ടു സീരിയല്‍ നടിമാരാണ് ആരാധകര്‍ക്ക് വേദനയാകുന്നത്. ഷൂട്ടിങ് കഴിഞ്ഞ മടങ്ങവെ അപകടത്തില്‍പ്പെട്ടത് തെലുങ്ക് സീരിയല്‍ രംഗത്തെ പ്രശസ്തരായ നടിമാരാണ്.
കാര്‍ അപകടത്തില്‍ സീരിയല് നടിമാര്‍ക്ക് ദാരുണാന്ത്യം പൊട്ടി കരഞ്ഞ് ആരാധകര്‍ .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
