November 27, 2022

രണ്ടുകോടി രൂപയുടെ പരസ്യം സായ് പല്ലവി വേണ്ടെന്ന് വച്ചതിന് കാരണം

രണ്ടുകോടി രൂപയുടെ പരസ്യം സായ് പല്ലവി വേണ്ടെന്ന് വച്ചതിന് കാരണം.പ്രേമത്തിലൂടെ ശ്രദ്ധേയയായ താരമാണ് സായ് പല്ലവി. മലയാളത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും തെന്നിന്ത്യയിലാണ് താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസില്‍ ചിത്രം അതിരനിലൂടെ മലയാളത്തില്‍ ഗംഭീരതിരിച്ച് വരവ് നടത്തിയിരിക്കയാണ് സായ് ഇപ്പോള്‍. അതേസമയം രണ്ടു കോടി രൂപയുടെ പ്രതിഫലം ഓഫര്‍ ചെയ്തിട്ടും നടി പുല്ലുപോലെ ഒരു പരസ്യചിത്രം വേണ്ടെന്ന് വച്ചതാണ് സിനിമാരംഗത്തെ പ്രമുഖരെ ഞെട്ടിക്കുന്നത്.പ്രേമത്തില്‍ മലര്‍ മിസ്‌ ആയി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി.പിന്നീട് നീണ്ട ചുരുണ്ട മുടിയും മുഖ കുരു കാവില്‍ ഉള്ള സുന്ദരിയെ യുവ ജനത ഏറ്റെടുത്തിരുന്നു.

രണ്ടുകോടി രൂപയുടെ പരസ്യം സായ് പല്ലവി വേണ്ടെന്ന് വച്ചതിന് കാരണം

Leave a Reply

Your email address will not be published.