November 29, 2022

സുരേഷ്ഗോപി എംപിയായി കാണണമെന്ന് ബിജു മേനോന്‍!പിന്തുണ നല്‍കി കൊണ്ട് പ്രിയാ വാര്യര്‍

സുരേഷ്ഗോപി എംപിയായി കാണണമെന്ന് ബിജു മേനോന്‍!പിന്തുണ നല്‍കി കൊണ്ട് പ്രിയാ വാര്യര്‍ .സുരേഷ്‌ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് ത്രിശ്ശൂരിന്റെ ഭാഗ്യമെന്ന് നടന്‍ ബിജുമേനോന്‍.. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനുഷ്യസ്‌നേഹിയായ ഒരാളാണ് സുരേഷ്‌ഗോപി,അതിനുള്ള ഉദാഹരണം തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവത്തിലൂടെ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്..സംയുക്ത വര്‍മ്മയുമായി ഉള്ള വിവാഹവുമായി ബന്ധപ്പെട്ടു ഉള്ള ഒരു നുറുങ്ങു നര്‍മ്മമാണ് അദ്ദേഹം പങ്കു വെച്ചത്.ജനം ചിരിച്ചു കൊണ്ട് കയ്യടിയോടെ ആയിരുന്നു ബിജു മേനോന്റെ പ്രസംഗം സ്വീകരിച്ചത്.ലുലു കണ്‍വെന്ഷന്‍ സെന്ററില്‍ സൌഹ്രുദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടോപം എന്ന പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സുരേഷ്ഗോപി എംപിയായി കാണണമെന്ന് ബിജു മേനോന്‍!പിന്തുണ നല്‍കി കൊണ്ട് പ്രിയാ വാര്യര്‍

Leave a Reply

Your email address will not be published.