March 30, 2023

കാത്തിരുന്ന കണ്മണി – പ്രിയ നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു – സന്തോഷം പങ്ക് വെച്ച് താരം

കാത്തിരുന്ന കണ്മണി – പ്രിയ നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു – സന്തോഷം പങ്ക് വെച്ച് താരം.മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്.കാത്തിരിപ്പിന് ഒടുവില്‍ ചാക്കോച്ചനു ഒരു ആണ്കുഞ്ഞു പിറന്നു.താരം തന്നെയാണ് തന്റെ ഇന്സ്ടാഗ്രം വഴി ഈ കാര്യം അറിയിച്ചത്.സംഭവം അറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് ആരാധക ലോകം.തങ്ങളുടെ താരത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ഞു പിറന്നതു.ഇത് മലയാള സിനിമാ പ്രേമികള്‍ സന്തോഷത്തോടെ ആയിരിക്കും സ്വീകരിക്കുക.കാത്തിരുന്ന കണ്മണി – പ്രിയ നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു – സന്തോഷം പങ്ക് വെച്ച് താരം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.