അബ്ബിളി ദേവി ലോവലിനെ ഡിവോസ് ചെയ്തത് പരസ്ത്രീ ബന്ധം കാരണം ! യഥാര്‍ത്ഥ കാരണം പുറത്ത്.സീരിയല്‍ നടന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായത് പിന്നാലെ ഈ ദമ്പതികളെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവലിന്റെ കേക്ക് മുറിച്ചുളള ആഘോഷമായിരുന്നു. ഇതോടെ അമ്പിളിദേവിയാണ് ഇവരുടെ ബന്ധം പിരിയാന്‍ കുറ്റക്കാരിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ അമ്പിളിയും ആദിത്യനുമായിട്ടുള്ള വിവാഹത്തിന് മുമ്പ് തന്നെ ലോവല്‍ മറ്റൊരു യുവതിയുമായി ലിവിങ്ങ് ടുഗെദറില്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സീരിയല്‍ രംഗത്ത് നിന്നുമെത്തുന്നത്.
അബ്ബിളി ദേവി ലോവലിനെ ഡിവോസ് ചെയ്തത് പരസ്ത്രീ ബന്ധം കാരണം ! യഥാര്‍ത്ഥ കാരണം പുറത്ത്
