December 6, 2022

ടിക്ക് ടോക്ക് നിരോധനത്തില്‍ നിരാശനാണോ?സന്തോഷ്‌ പണ്ഡിറ്റിന്‍റെ ഉപദേശം ഇങ്ങനെ

ടിക്ക് ടോക്ക് നിരോധനത്തില്‍ നിരാശനാണോ?സന്തോഷ്‌ പണ്ഡിറ്റിന്‍റെ ഉപദേശം ഇങ്ങനെ .സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ് സന്തോഷ്‌ പണ്ഡിറ്റ്‌.ഇന്ന് ടിക്ക് ടോക് നിരോധിച്ചതിനെ തുടര്‍ന്നും സന്തോഷു പണ്ഡിറ്റ്‌ തന്റെ നിലപാട് വ്യക്തമാക്കി.കൌമാരക്കാരുടെയും യുവാക്കളുടെയും ഹരമായ ടിക്ക് ടോക്നു ഒടുവില്‍ താഴു വീണു.അതിനെ തുടര്‍ന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ തന്റെ നിലപാട് വ്യക്തമാക്കിയത്.

നേരേ യൂടൂബില്‍ പോയി താന്‍ അഭിനയിച്ച സിനിമയിലെ പാട്ടുകള്‍ കണ്ട് ആസ്വദിക്കൂ എന്നാണ് ടിക് ടോകിന് പകരമായി സന്തോഷ് പണ്ഡിറ്റ് മുന്നോട്ട് വെക്കുന്ന ആശയം. അവനനവന്റെ ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. തന്റെ വചനങ്ങള്‍ കേള്‍ക്കുന്നതിലൂടെ നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷപെട്ടേക്കാമെന്നും സന്തോഷ് പണ്ഡിറ്റ്.

ടിക്ക് ടോക്ക് നിരോധനത്തില്‍ നിരാശനാണോ?സന്തോഷ്‌ പണ്ഡിറ്റിന്‍റെ ഉപദേശം ഇങ്ങനെ

Leave a Reply

Your email address will not be published.