June 1, 2023

പാര്‍വതി വീണ്ടും!!!അമ്മയ്ക്കും ദിലീപിനും എതിരെ പാര്‍വതി രംഗത്ത്

പാര്‍വതി വീണ്ടും!!!അമ്മയ്ക്കും ദിലീപിനും എതിരെ പാര്‍വതി രംഗത്ത് .താര സംഘടന ആയ അമ്മയ്ക്കും നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി രംഗത്ത്.നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകിപ്പിക്കാന്‍ മനപ്പൂര്‍വമാണ് ശ്രമിക്കുന്നത് അതിലൂടെ അവര്‍ സമൂഹത്തിനു മുന്നില്‍ സ്വയം തുറന്നു കാട്ടപ്പെടുന്നു എന്നും പാര്‍വതി ആരോപിച്ചു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.ഓരോരോ കാരണം ചൂണ്ടി കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് നടത്തുന്ന നീക്കത്തിന് എതിരെ സര്‍ക്കാരും കോടതിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
പാര്‍വതി വീണ്ടും!!!അമ്മയ്ക്കും ദിലീപിനും എതിരെ പാര്‍വതി രംഗത്ത്

Leave a Reply

Your email address will not be published.