ഉപ്പുംമുളകും കുട്ടിത്താരം അല്‍സാബിത്തിനെകുറിച്ച് വിജയ് സേതുപതിയുടെ വാക്കുകള്‍.ഫ്്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലെ കേശുവിനെ അറിയാത്തവര്‍ ഉണ്ടാവില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിലെ കേശുവെന്ന അല്‍സാബിത്ത് സീരിയലില്‍ കാണുന്ന പോലെ മിടുക്കനാണ്. അല്‍സാബിത്തിനെക്കുറിച്ച് തെന്നിന്ത്യന്‍ താരം വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലെ കുട്ടി താരമാണ് കേശു എന്ന അല്‍സാബിത്.സീരിയലില്‍ അച്ഛന്റെ വാല്‍ ആയി നടന്നു ചേട്ടനും ചേച്ചിക്കും പാര പണിയുന്ന കേശുവിനെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്.ചെറിയ പ്രായത്തില്‍ തന്നെ ഇത്ര സ്വഭാവികം ആയി എങ്ങനെ അഭിനയിക്കുന്നു എന്നും ഡയലോഗ് പറയുന്നു എന്നതും പ്രേക്ഷകര്‍ക്ക് അത്ഭുതമാണ്.
ഉപ്പുംമുളകും കുട്ടിത്താരം അല്‍സാബിത്തിനെകുറിച്ച് വിജയ് സേതുപതിയുടെ വാക്കുകള്‍.