വിവാഹപ്രായം ആയിട്ടും കെട്ടാത്തതിന്റെ കാരണം പറഞ്ഞ് സുചിത്ര.വനബ്ബാടി എന്ന സീരിയലിലെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ വെറുപ്പ് സബ്ബാദിച്ച നടിയാണ് സുചിത്ര.സീരിയലില്‍ വില്ലത്തി ആയതു തന്നെയാണ് ഇതിന്റെ കാരണം.സീരിയലില്‍ ഒരു കുട്ടിയുടെ അമ്മ ആയിട്ടാണ് വേഷം ഇടുന്നത് എങ്കിലും 29 വയസാണ് അവിവാഹിത ആയ സുചിത്രക്ക് ഉള്ളത്.അതെ സമയം എന്താണ് വിവാഹം വൈകുന്നത് എന്നും ഒപ്പം സീരിയലിലെ വിശേഷവും തുറഞ്ഞു പറഞ്ഞതാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.സുചിത്രയെ കണ്ടാല്‍ പ്രായം തോന്നുമെങ്കിലും 29 വയസ് മാത്രമാണ് നടിക്ക് ഉള്ളത്.തിരുവനന്തപുരം സ്വദേശിനി ആയ സുചിത്ര ന്യത്തത്തിലൂടെയാണ് സീരിയലില്‍ എത്തുന്നത്.
വിവാഹപ്രായം ആയിട്ടും കെട്ടാത്തതിന്റെ കാരണം പറഞ്ഞ് സുചിത്ര
കൂടുതല്‍ അറിയുന്നതിനു താഴെ കാണുന്ന വീഡിയോ കാണുക.