ജീവിച്ചിരുന്നു എങ്കില്‍ അവള്‍ക്ക് ഇപ്പോള്‍ 15 വയസ്.ഇനി പാടാന്‍ പോലും കഴിയില്ലെന്ന് കരുതി..! നന്ദനയുടെ ഓര്‍മകളില്‍ ചിത്ര.മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര.ഒരു വിശുക്കാലതാണ് ചിത്രക്ക് തന്റെ മകളെ നഷ്ടം ആകുന്നത്.മലയാളത്തിന്റെ വാനബ്ബാടി ആയ കെ എസ് ചിത്ര തന്നെ മകളുടെ ഓര്‍മ്മകള്‍ പങ്കു വെച്ച് കൊണ്ട് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ആരാധകരേ കന്നീരണിയിച്ചിരിക്കുന്നത്.മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗായികയാണ് കെ എസ് ചിത്ര.മലയാളത്തിന്റെ സ്വന്തം വാനബ്ബാടി എന്നാണ് ചിത്രയെ വിശേഷിപ്പിക്കുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് മലയാളികളുടെ പ്രിയപ്പെട്ട വാനബ്ബാടി കെ എസ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത്.
ജീവിച്ചിരുന്നു എങ്കില്‍ അവള്‍ക്ക് ഇപ്പോള്‍ 15 വയസ്.ഇനി പാടാന്‍ പോലും കഴിയില്ലെന്ന് കരുതി..! നന്ദനയുടെ ഓര്‍മകളില്‍ ചിത്ര
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.