അശ്ലീല മെസ്സേജ് അയച്ചവര്‍ക്ക് നടി ഐശ്വര്യ ലക്ഷ്മിയുടെ മറുപടി.അഞ്ച്് സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്നോട് അശ്ലീല സന്ദേശമയച്ചവര്‍ക്ക് ഇപ്പോള്‍ താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
അശ്ലീല മെസ്സേജ് അയച്ചവര്‍ക്ക് നടി ഐശ്വര്യ ലക്ഷ്മിയുടെ മറുപടി.
