അബ്ബിളി ദേവി ഗര്‍ഭിണി അമ്മയുടെ വയറ്റിലെ കുഞ്ഞാവക്ക് ഉമ്മ നല്‍കി അപ്പൂസ് !!!നടന്‍ ആദിത്യനും അമ്പിളിദേവിയും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. ഇപ്പോഴിതാ താരദമ്പതികള്‍ തങ്ങള്‍ ഒരു കുഞ്ഞോമനയെ പ്രതീക്ഷിക്കുന്ന വിവിരം ആരാധകരുമായി പങ്കുവച്ചിരിക്കയാണ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും ഗര്‍ഭവാര്‍ത്ത പങ്കുവച്ചത്. മൂത്ത മകന്‍ അപ്പൂസിനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവര്‍ സന്തോഷം അറിയിച്ചത്.അടുത്ത ബന്ധുക്കളെ സാനിധ്യത്തില്‍ മൂന്നു മാസം മുന്പ് ആയിരുന്നു ഇവരുടെ വിവാഹം കൊറ്റം കുളങ്ങര അബ്ബലത്തില്‍ വെച്ച് നടന്നത്.വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങള്‍ എത്തി എങ്കിലും ദബ്ബതികള്‍ മകന്‍ അപ്പുവിനു ഒപ്പം സന്തോഷം നിറഞ്ഞ ജീവിതം നയിക്കുകയാണ് ഇപ്പോള്‍.ഇരുവരും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ ചിത്ര സഹിതം ഫെയ്സ്ബുക്കില്‍ പങ്കു വെച്ചു.
അബ്ബിളി ദേവി ഗര്‍ഭിണി അമ്മയുടെ വയറ്റിലെ കുഞ്ഞാവക്ക് ഉമ്മ നല്‍കി അപ്പൂസ് !!!