വിവാഹ മോചനം നേടി 11 വര്‍ഷത്തിനു ശേഷം നടി രേവതി ഒരു കുഞ്ഞിന്‍റെ അമ്മയായി എല്ലാം വെളിപ്പെടുത്തി നടി.മലയാളത്തിലും അന്യഭാഷകളിലും തിളങ്ങിയ അഭിനേത്രിയാണ് രേവതി. പ്രേക്ഷകര്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളുടെ വസന്തം സൃഷ്ടിച്ച രേവതിയുടെ കുടുംബജീവിതത്തെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ല. സംവിധായകന്‍ സുരേഷ് ചന്ദ്ര മേനോനുമായുളള ദാമ്പത്യം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ഒരമ്മയായത്. ദത്തെടുത്തതാണെന്നും സറോഗസി പ്രഗ്നന്‍സിയാണെന്നും പ്രചരണങ്ങളുണ്ടായി. എന്നാല്‍ തന്റെ തന്നെ ചോരയാണ് മഹിയെന്ന് വിളിക്കുന്ന അഞ്ചുവയസുകാരി മകള്‍ എന്നാണ് നടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ത്.
വിവാഹ മോചനം നേടി 11 വര്‍ഷത്തിനു ശേഷം നടി രേവതി ഒരു കുഞ്ഞിന്‍റെ അമ്മയായി എല്ലാം വെളിപ്പെടുത്തി നടി
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.