അശ്ലീലവീഡിയോ പ്രചരിച്ച നടിയുടെ അവസ്ഥ..! കല ഷിബു പറയുന്നു.കായംകുളത്ത് അമ്മനടിയായ സീരിയല്‍ താരത്തെ യുവാവ് വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നുകാട്ടി നല്‍കിയ പരാതിയില്‍ അന്വേഷണം മുറുകുകയാണ്. 61 വയസുള്ള തന്നെ 39കാരനായ കൊച്ചി നിവാസി വശീകരിച്ച് വീട്ടില്‍ വെച്ചും ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി.ഈ സംഭവത്തില്‍ പല വിധത്തില്‍ ഉള്ള പ്രതികരണം സോഷ്യല്‍ മീഡിയ വഴി വരുമ്പോഴും അതില്‍ പ്രതികരിച് കൊണ്ട് കൌന്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.അശ്ലീലവീഡിയോ പ്രചരിപ്പിച്ചും പ്രചരിപ്പിക്കും എന്ന് പറഞ്ഞു സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവം ദിനംപ്രതി വര്‍ദിച്ചു വരികയാണ്.
അശ്ലീലവീഡിയോ പ്രചരിച്ച നടിയുടെ അവസ്ഥ..! കല ഷിബു പറയുന്നു