ബലാത്സംഗമോ ഇഷ്ടപ്രകാരമോ? നടിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നു .സ്മാര്‍ട്ട് ഫോണ്‍ നല്‍കിയും ഫോണ്‍ചെയ്ത് പരിചയപ്പെട്ടും സൗഹൃദത്തിലാക്കിയ ശേഷം ഒരു യുവാവ് തന്നെ പലവട്ടം മാനഭംഗപ്പെടുത്തിയെന്ന് പ്രശസ്ത സീരിയലിലെ അമ്മനടി കായംകുളം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ അശഌല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഇരട്ടി വേഗത്തിലാണ്. ഇതോടെ ഇപ്പോള്‍ നടി ശരിക്കും വെട്ടിലായിരിക്കുകയാണ്. ഇതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമര്‍ശനവും സോഷ്യല്‍മീഡിയയില്‍ ഉയരുകയാണ്.വാട്സപ്പ് ഗ്രൂപ്പിലും ടെലഗ്രാം ഗ്രൂപിലുമാണ് നടിയുമായി ബന്ധപ്പെട്ട മോശം വീഡിയോകള്‍ പ്രചരിക്കുന്നത്.ആ വീഡിയോകളില്‍ ഒരെണ്ണം സ്വയം നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ആണെന്നും അതിനാല്‍ നടി സ്വന്തം ഇഷ്ട പ്രകാരമാണ് യുവാവ് ബന്ധപ്പെടുന്നത് എന്നും ബലാല്‍സംഗ കുറ്റം നില നില്‍ക്കില്ല എന്നും സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ച ആയതോടെ പലരും ചൂണ്ടി കാണിക്കുന്നു.
ബലാത്സംഗമോ ഇഷ്ടപ്രകാരമോ? നടിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നു .