അല്ലെങ്കിലെ എനിക്ക് ചീത്ത പേരാണ് !!!പെണ്ണിനെ മാറ്റി നിര്‍ത്തി ദിലീപ് പറഞ്ഞത് കേട്ടോ !!വീഡിയോ വൈറല്‍ !ജനപ്രിയ നായകനാണ് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിക്കൂട്ടിലാണെങ്കിലും താരത്തെ സ്‌നേഹിക്കുന്ന നിരവധിപേരാണ് ഇപ്പോഴും താരത്തിന് പിന്തുണയുമായി രംഗത്തുള്ളത്. ഈ അവസരത്തില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു വീഡിയോ ആണ്. നടന്‍ സണ്ണി വെയന്റെ് വിവാഹത്തിന് അപ്രതീക്ഷിത അതിഥിയായി എത്തിയ ദിലീപ് വധൂവരന്‍മാര്‍ക്കൊപ്പം ചിത്രം എടുക്കുംനേരം പകര്‍ത്തിയ ഒരു വീഡിയോ ആണ് കൂട്ടച്ചിരി പടര്‍ത്തുന്നത്..
അല്ലെങ്കിലെ എനിക്ക് ചീത്ത പേരാണ് !!!പെണ്ണിനെ മാറ്റി നിര്‍ത്തി ദിലീപ് പറഞ്ഞത് കേട്ടോ !!വീഡിയോ വൈറല്‍ !
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.