അരയ്ക്ക് താഴെ തളര്‍ന്നു ഞാന്‍ കിടപ്പാണ് മമ്മൂട്ടിയുടെ പോസ്റ്റില്‍ കമന്റ് ഇട്ട യുവാവിനു നടന്‍ നല്‍കിയത് കണ്ടോ .കഷ്ടപെടുന്നവരെയും സഹായം തേടുന്നവരെയും ഒരിക്കലും നിരാശപ്പെടുത്താത്ത താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ തന്റെ ദയനീയാവസ്ഥ അവസ്ഥ വെളിപ്പെടുത്തി കുറിപ്പിട്ട യുവാവിന് താരം നല്‍കിയ സഹായഹസ്തങ്ങളുടെ വാര്‍ത്ത പുറത്തുവരുമ്പോള്‍ സോഷ്യല്‍മീഡിയ ഒന്നാകെ കൈയടിക്കുകയാണ്.മമ്മൂക്കയുടെ പിആര്‍ഒ റോബെര്‍ട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസം മമ്മൂട്ടി മധുര രാജ പോസ്റ്റ്‌ര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിലെ കമന്റു സെക്ഷനില്‍ പ്രേം കുമാര്‍ എന്ന് പേരുള്ള ഒരാള്‍ ആയിരുന്നു സഹായ അഭ്യര്‍ത്ഥന അറിയിച്ചു കൊണ്ട് എത്തിയത്.
അരയ്ക്ക് താഴെ തളര്‍ന്നു ഞാന്‍ കിടപ്പാണ് മമ്മൂട്ടിയുടെ പോസ്റ്റില്‍ കമന്റ് ഇട്ട യുവാവിനു നടന്‍ നല്‍കിയത് കണ്ടോ