March 31, 2023

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്!മഹാലക്ഷ്മിക്ക് ഒപ്പം കാവ്യക്കും തുലാഭാരം നേര്‍ന്നത് ദിലീപും മീനാക്ഷിയും

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്!മഹാലക്ഷ്മിക്ക് ഒപ്പം കാവ്യക്കും തുലാഭാരം നേര്‍ന്നത് ദിലീപും മീനാക്ഷിയും .ദിലീപ് കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിക്ക് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ചോറൂണ് നടന്നു. ദിലീപ് കാവ്യ, മകള്‍ മീനാക്ഷി അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു മഹാലക്ഷ്മിയുടെ ചോറൂണല്‍ കര്‍മ്മം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ താരദമ്പതികളുടെ മകളുടെ ചോറൂണ് നടത്തിയത് മാധ്യമങ്ങളുടെ പോലും കണ്ണില്‍പ്പെടാതെയായിരുന്നു. തുടര്‍ന്ന് കാവ്യക്കും മഹാലക്ഷ്മിക്കും തുലാഭാര വഴിപാടും നടന്നു
ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്!മഹാലക്ഷ്മിക്ക് ഒപ്പം കാവ്യക്കും തുലാഭാരം നേര്‍ന്നത് ദിലീപും മീനാക്ഷിയും .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.