സണ്ണി വെയ്‌ന്റെ ഭാര്യ രഞ്ജിനി ആരാണെന്ന് അറിയുമോ?പ്രേക്ഷകര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ .യുവതാരം സണ്ണി വെയ്നിന്റെ അപ്രതീക്ഷിത വിവാഹത്തിന്റെ അമ്പരപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. ഇന്ന് രാവിലെ ആറരയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് താരത്തിന്റെ വിവാഹചടങ്ങുകള്‍ നടന്നത്. താരത്തിന്റെ ബാല്യകാല സഖിയും കോഴിക്കോടു സ്വദേശിനിയുമായ രഞ്ജിനി ആണ് വധു. ഏറെ വര്‍ഷങ്ങള്‍ക്കൊടുവിലെ പ്രണയത്തിന്റെ അവസാനമാണ് രഞ്ജിനി സണ്ണിക്ക് സ്വന്തമാകുന്നത്. മിനി സ്‌ക്രീന്‍ പ്രേക്ഷര്‍ക്ക് സുപരിചിതയായ രഞ്ജിനിയുടെ വിശേഷങ്ങള്‍ അറിയാം.
സണ്ണി വെയ്‌ന്റെ ഭാര്യ രഞ്ജിനി ആരാണെന്ന് അറിയുമോ?പ്രേക്ഷകര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
