June 3, 2023

സുരേഷ് ഗോപിക്ക് വേണ്ടി ഇറങ്ങി!പണി വാങ്ങാന്‍ ലാലേട്ടന്‍ ഇല്ല മെഗാസ്റ്റാര്‍ മുങ്ങി

സുരേഷ് ഗോപിക്ക് വേണ്ടി ഇറങ്ങി!പണി വാങ്ങാന്‍ ലാലേട്ടന്‍ ഇല്ല മെഗാസ്റ്റാര്‍ മുങ്ങി .രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ അഭിനയത്തെ പ്രണയിക്കുന്ന താര രാജാവ് എടുക്കുന്നത് വബ്ബന്‍ മുന്‍ കരുതലുകള്‍.നൂറു കോടി ക്ലബ്ബിലെ ലൂസിഫര്‍ന്റെ ആഘോഷം നടക്കുന്നത് ജമൈക്കയില്‍.ആക്ഷന്‍ ഹീറോയ്ക്ക് വേണ്ടി വോട്ടു ചോദിയ്ക്കാന്‍ മോഹന്‍ലാല്‍ എത്തില്ല.ഇതോടെ പത്താനപുരം മോഡല്‍ തൃശൂരില്‍ നടത്താനുള്ള ബിജെപി നീക്കത്തിന് തിരിച്ചടിയാവുകയാണ്.നിയമ സഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം ഇടതു സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് ചോദിയ്ക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു.കോണ്ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷും ബി ജെ പി സ്ഥാനാര്‍ഥി ഭീമന്‍ രഘുവും ആയിരുന്നു ഗണേഷിന്റെ എതിരാളികള്‍.

സുരേഷ് ഗോപിക്ക് വേണ്ടി ഇറങ്ങി!പണി വാങ്ങാന്‍ ലാലേട്ടന്‍ ഇല്ല മെഗാസ്റ്റാര്‍ മുങ്ങി

Leave a Reply

Your email address will not be published.