യുവതാരം സണ്ണിവെയ്ന്‍ വിവാഹിതനായി ചിത്രങ്ങള്‍ വൈറല്‍.മലയാളസിനിമയില്‍ ഒരു താര വിവാഹം കൂടി നടന്നിരിക്കയാണ്. യുവതാരം സണ്ണി വെയ്്‌നിന്റെ അപ്രതീക്ഷിതമായുളള വിവാഹത്തിന്റെ അമ്പരപ്പിലാണ് ആരാധകര്‍. ഇന്ന് രാവിലെ ഗുരൂവായൂര്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സണ്ണി വെയ്ന്‍.ശ്രീ നാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കണ്ട് ശോ എന്ന ചിത്രത്തില്‍ കുരുടി എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടായിരുന്നു ചലച്ചിത്ര രംഗത്തേക്ക് താരം വരുന്നത്.
യുവതാരം സണ്ണിവെയ്ന്‍ വിവാഹിതനായി ചിത്രങ്ങള്‍ വൈറല്‍.