സുരേഷ് ഗോപിയുടെ മനുഷ്യ സ്‌നേഹത്തെക്കുറിച്ച് നടി ലക്ഷ്മി പ്രിയ .സുരേഷ് ഗോപിയുടെ നല്ല ഗുണങ്ങള്‍ പറഞ്ഞു തുടങ്ങുകയാണ് നടി ലക്ഷ്മി പ്രിയ.ഏതാനും ചില പോസ്ടിടീവ് കാര്യങ്ങള്‍ പറയാം എന്ന ആമുഖത്തോടെയാണ് ലക്ഷ്മി പ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
സുരേഷ്‌ഗോപി നിരവധി ആലംബഹീനര്‍ക്ക് ആശ്രയമാണെന്ന് നടി ലക്ഷ്മിപ്രിയ. തിരുവനന്തപുരത്ത് താമസിച്ചപ്പോള്‍ തങ്ങള്‍ അയല്‍ക്കാര്‍ ആയിരുന്നുവെന്നും സുരേഷ്‌ഗോപിയുടെ മനുഷ്യസ്‌നേഹം നേരിട്ട് ബോധ്യപ്പെട്ടെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ലക്ഷ്മി പ്രിയ. ഞാന്‍ കോടീശ്വരന്‍ പരിപാടിക്ക് കിട്ടിയ മൂന്ന് കോടി രൂപ പോലും അശരണര്‍ക്ക് സഹായമായി നല്‍കിയെന്നും നടി
സുരേഷ് ഗോപിയുടെ മനുഷ്യ സ്‌നേഹത്തെക്കുറിച്ച് നടി ലക്ഷ്മി പ്രിയ .