ഉപ്പും മുളകില്‍ പ്രേക്ഷകര്‍ക്കറിയാത്ത പിന്നാമ്പുറരഹസ്യങ്ങള്‍.മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുടുംബസീരിയല്‍ ഏതെന്ന് ചോദ്യത്തിന് ഫഌവേഴ്‌സിലെ ഉപ്പും മുളകും എന്നാണ് ഉത്തരം. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മത്തിന്റെ മേമ്പോടിയൊടെയാണ് സീരിയലില്‍ എ്ത്തുന്നത്. യാഥാര്‍ഥ്യത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ കൊച്ചുകുട്ടികള്‍ക്ക് പോലും സീരിയല്‍ ഏറെ ഇഷ്ടമാണ്. ഇപ്പോള്‍ സീരിയലില്‍ നായകനായ ബിജുവിന്റെ സഹോദരനായ സുരേന്ദ്രനായി എത്തുന്നത് ബിനോജ് കുളത്തൂാണ്. ഇവരുടെ അസാധ്യമായ കെമിസ്ട്രിയുടെ രഹസ്യം എന്താണെന്ന് മുമ്പും ആരാധകര്‍ തിരക്കിയിരുന്നു. ഇപ്പോള്‍ ബിജുവിന്റെ യഥാര്‍ഥ സഹോദരന്‍ തന്നെയാണ് സുരേന്ദ്രന്‍ എന്ന കഥാപാത്രമായി എത്തുന്നതെന്നത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്.
