ദിലീപ്-കാവ്യ താരദമ്പതികളെ വളഞ്ഞ് ആരാധകര്‍.മലയാളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച താര ദമ്പതികളാണ് ദിലീപും കാവ്യയും. ഇവരുടെ വിവാഹത്തിനും കുഞ്ഞുപിറന്നതിനുമൊക്കെ ശേഷം ദിലീപും കാവ്യയും ഒരുമിച്ചുളള ചിത്രങ്ങള്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുളള പുതിയ വീഡിയോ ആണ് വൈറലാകുന്നത്. ദിലീപിന്റെ ഒരു ഫാന്‍ ഗ്രൂപ്പാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ദിലീപിന്റെ ഒരു ഫാന്‍ ഗ്രൂപ്പാണ് വീഡിയോ ഷയര്‍ ചെയ്തിരിക്കുന്നത്.മലയാളത്തിലെ മികച്ച ജോഡികള്‍ ആയ ദിലീപ് കാവ്യയുടെയും ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.വിവാദം ഉണ്ടാക്കി ഇടവേളക്ക് ശേഷം മികച്ച കഥാപാത്രങ്ങളുമായി ദിലീപ് സിനിമയില്‍ സജീവമാവുകയാണ്.
ദിലീപ്-കാവ്യ താരദമ്പതികളെ വളഞ്ഞ് ആരാധകര്‍
