സ്വന്തമായി ഫ്ലെക്സ് വെക്കാനുള്ള കാരണം വെളിപ്പെടുത്തി നടന്‍ ബൈജൂ.കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം നാദിര്‍ഷ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി.സിനിമ വലിയ മോശം ഇല്ലാത്ത രീതിയില്‍ തന്നെ ഓടി കൊണ്ടിരിക്കുന്നു. അതില്‍ ബിജു മേനോന്‍ ആസിഫ് അലി ബൈജു പ്രധാന വേഷങ്ങള്‍ ആയി വരുന്നു.ആ ചിത്രത്തിലെ പ്രോമോ ഭാഗമായി കൊണ്ട് സ്വന്തമായി ഫ്ലെക്സ് വെക്കാന്‍ ഉള്ള കാരണം വെളിപ്പെടുത്തുകയാണ് നടന്‍ ബൈജു.
സ്വന്തമായി ഫ്ലെക്സ് വെക്കാനുള്ള കാരണം വെളിപ്പെടുത്തി നടന്‍ ബൈജൂ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.