അവള്‍ എന്‍റെ അമ്മയുടെ കൂട്ടുകാരിയുടെ മകള്‍!മകനെ കുരുതി കൊടുത്ത അമ്മയെ പൊളിച്ചടുക്കി അശ്യതി.തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരതയില്‍ മരണത്തിന് കീഴടങ്ങിയ ഏഴുവയസ്സുകാരന്‍ എല്ലാവരുടെ ഉളളിലൊരു വിങ്ങലായി മാറിയിരിക്കയാണ്. ആ കുരുന്നിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ചു കൊണ്ടുളള അവതാരക അശ്വതി ശ്രീകാന്തിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുന്നത്.
തോട് പുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനം ഏറ്റു മരണത്തിനു കീഴടങ്ങിയ കുരുന്നു ബാലന്റെ വിയോഗത്തെ കുറിച്ച് പങ്കു വെച്ച് കൊണ്ട് പല കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.ഇപ്പോള്‍ അവതാരക ആശ്യതി പങ്കു വെച്ച ഒരു കുറിപ്പാണ് എല്ലാവരെയും കണ്ണീരണിക്കുന്നത്.
അവള്‍ എന്‍റെ അമ്മയുടെ കൂട്ടുകാരിയുടെ മകള്‍!മകനെ കുരുതി കൊടുത്ത അമ്മയെ പൊളിച്ചടുക്കി അശ്യതി