എല്ലാം തകിടം മറിഞ്ഞത് തന്റെ 21 മത്തെ വയസില്‍ !!!തന്‍റെ ഹൃദയം തകര്‍ത്ത സംഭവത്തെ കുറിച്ച് സണ്ണി ലിയോണ്‍ .ബോളിവുഡില്‍ ആരാധകരെറെയുളള താരമാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ മമ്മൂക്ക നായകനാകുന്ന പുതിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ താരമെത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നത് എന്ന് സണ്ണിലിയോണ്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ബോളിവുഡ് സിനിമയുടെ താര റാണി ആയി ഉയര്‍ന്ന സണ്ണി ലിയോണിനെ കുറിച്ചാണ് ഇപ്പോള്‍ മലയാള കരയില്‍ അടക്കം ചര്‍ച്ച.മമ്മൂട്ടി നായകന്‍ ആകുന്ന മധുര രാജയില്‍ അതിഥി വേഷത്തില്‍ എത്തുന്ന സണ്ണി ലിയോണ് തുറന്നു പറയുന്നത് താന്‍ എന്ത് കൊണ്ടാണ് ഐറ്റം ഡാന്‍സ് ചെയ്യുന്നു എന്നതിനെ കുറിച്ചാണ്.
എല്ലാം തകിടം മറിഞ്ഞത് തന്റെ 21 മത്തെ വയസില്‍ !!!തന്‍റെ ഹൃദയം തകര്‍ത്ത സംഭവത്തെ കുറിച്ച് സണ്ണി ലിയോണ്‍ .