December 6, 2022

എന്‍റെ കയ്യിലെ ഞരബ്ബ് മുറിഞ്ഞു പോയി മരണ വക്കില്‍ നിന്നും രക്ഷപ്പെട്ടു എത്തിയ നടന്‍ അനീഷ്‌ പറയുന്നു

എന്‍റെ കയ്യിലെ ഞരബ്ബ് മുറിഞ്ഞു പോയി മരണ വക്കില്‍ നിന്നും രക്ഷപ്പെട്ടു എത്തിയ നടന്‍ അനീഷ്‌ പറയുന്നു .കാര്യം നിസാരം എന്ന ഒറ്റ സീരിയല്‍ മതി മോഹനകൃഷ്ണന്‍ എന്ന ആദര്‍ശവാനായ വില്ലേജ് ഓഫീസറെ പ്രേക്ഷകര്‍ ഓര്‍ക്കാന്‍. ആ സീരിയലിലൂടെയാണ അനീഷ് രവി ഏറെയും ശ്രദ്ധിക്കപ്പെട്ടത്. തമിഴകത്തും മലയാളത്തിലും ശ്രദ്ധേയനായ താരം മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

അവതാരകന്‍ ആയും സീരിയല്‍ നായകന്‍ ആയും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അനീഷ്‌ രവി.കാര്യം നിസാരം എന്ന സീരിയലിലെ കര്‍ക്കശക്കാരനും ആദര്‍ശക്കാരനും ആയ വില്ലേജ് ഓഫീസര്‍ മോഹന കൃഷ്ണന്റെ കഥാപാത്രം ഓര്‍ത്താല്‍ മതി പ്രേക്ഷകര്‍ക്ക് അനീഷ്‌ രവിയെ മനസിലാക്കാന്‍.
എന്‍റെ കയ്യിലെ ഞരബ്ബ് മുറിഞ്ഞു പോയി മരണ വക്കില്‍ നിന്നും രക്ഷപ്പെട്ടു എത്തിയ നടന്‍ അനീഷ്‌ പറയുന്നു .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.